Daughter's facebook love affair took the mother's life
ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയുടെ അമ്മയെ യുവാവ് കുത്തിക്കൊലപ്പെടുത്തി. കുളത്തൂപ്പുഴ ഇഎസ്എം കോളനിയില്‍ പാറവിള വീട്ടീല്‍ മേരിക്കുട്ടിയാണ് യുവാവിന്റെ കുത്തേറ്റ് മരണപ്പെട്ടത്. വാക്കുതര്‍ക്കത്തിനിടെ യുവാവ് മേരിക്കുട്ടിയെ കുത്തുകയായിരുന്നു.
#Facebook